Posts

പ്രിയപ്പെട്ട അന്നമ്മയ്ക്ക് - 3

"ഒന്നു നിക്കണേ.." രാജനും ഫിലിപ്പും തിരിഞ്ഞു നോക്കി. കയ്യിൽ ഉള്ള പുസ്തകങ്ങൾ താഴെ വീഴാതെ നോക്കിക്കൊണ്ട് തങ്ങളുടെ അടുത്തേക്ക് തിടുക്കത്തിൽ നടന്നു വരുന്ന ആ പെൺകുട്ടിയെ അവർ നോക്കി നിന്നു. "ഫസ്റ്റ് ഇയർ ബി എ മലയാളം ക്ലാസ്സ്റൂം എവിടെയാണെന്ന് ഒന്ന് പറഞ്ഞു തരുമോ?" ആ പെൺകുട്ടി അവരോട് ചോദിച്ചു. "ആഹാ.. അതിനായിരുന്നോ വിളിച്ചത്? ഞാൻ അങ്ങോട്ടാ.. നമുക്ക് ഒരുമിച്ച് തപ്പാം." രാജൻ ചിരിച്ചുകൊണ്ട് പറഞ്ഞു. "ഹാവൂ. ആശ്വാസമായി. ഈ കോളേജിൽ ആരെയും പരിചയമില്ല. അതുകൊണ്ട് പേടിച്ചു നിക്കുവായിരുന്നു ഞാൻ. എന്റെ പേര് ആനി." അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. "വാടാ കൂടെ ക്ലാസ് തപ്പാൻ ഒരാളായി. ഞാൻ രാജൻ. ഇവൻ ഫിലിപ്പ്." ഒന്നും മിണ്ടാതെ ആ പെൺകുട്ടിയെ നോക്കി ചിരിക്കുക മാത്രം ചെയ്ത ഫിലിപ്പിനെ ചൂണ്ടികാണിച്ചുകൊണ്ട് രാജൻ പറഞ്ഞു. "ഇവൻ നമ്മുടെ കൂട്ടത്തിൽ അല്ല കേട്ടോ.. ആള് പരിഷ്കാരി ആണ്. ബി എ ഇംഗ്ലീഷ്." കിട്ടിയ അവസരത്തിൽ തനിക്കിട്ട് കൊട്ടിയ രാജന് ഒരു ചെറിയ തട്ട് കൊടുത്തുകൊണ്ട് ഫിലിപ്പ് തന്റെ നീരസം പ്രകടമാക്കി. പിന്നെ ആനിയുടെ നേരെ നോക്കികൊണ്ട് പറഞ്ഞു, "ഞാൻ പരിഷ്കാരി ഒന്നു...

പ്രിയപ്പെട്ട അന്നമ്മയ്ക്ക് - 2

  "കോളേജ് ജംഗ്ഷൻ, കോളേജ് ജംഗ്ഷൻ, കോളേജ് ജംഗ്ഷൻ ഇറങ്ങാൻ ഉള്ളവർ പോര് പോര് പോരെ...." പ്രൈവറ്റ് ബസ്സിലെ കിളിയുടെ ശബ്ദം ആ സൈഡ് സീറ്റിൽ ഉറങ്ങി കിടന്നിരുന്ന ഫിലിപ്പിന്റെ കാതുകളിലേക്ക് എത്തി. കൂടെ ആരോ പുറത്തു തട്ടി വിളിക്കുന്ന പോലെയും തോന്നി. "ഡാ.. മതി ഉറങ്ങിയത്. എന്നീറ്റ് വന്നേ.. സ്റ്റോപ്പ് ആയി." കണ്ണു തുറന്നു നോക്കിയ ഫിലിപ്പ് കണ്ടത് ഒന്നാം ക്‌ളാസ് മുതൽ തൻ്റെ കൂടെ ഉള്ള രാജനെ ആയിരുന്നു. അപ്പോഴാണ് ഫിലിപ്പിന് സ്ഥലകാലബോധം ഉണ്ടായത്. താൻ സ്കൂൾ ജീവിതം പിന്നിട്ട് കലാലയ ജീവിതത്തിലേക്ക് കാൽ വെച്ചിരിക്കുന്നു. കോളജിലെ തൻ്റെ ആദ്യ ദിനം. ബോധം തിരികെ എത്തിയപ്പോൾ ഫിലിപ്പ് പെട്ടന്ന് സീറ്റിൽ നിന്നും ചാടി എഴുന്നേറ്റു രാജൻ്റെ ഒപ്പം പുറത്തേക്ക് ഇറങ്ങി. "എന്തൊരു ഉറക്കമാണപ്പാ ഇത്? പോത്ത് പോലും ഇങ്ങനെ ബോധം കെട്ടുറങ്ങില്ല." കിട്ടിയ തക്കത്തിന് രാജൻ ഫിലിപ്പിന് ഇട്ടൊന്ന് കൊട്ടി. "പോടാ... ഇന്നലെ ആ ബുക്ക് വായിച്ചു സമയം പോയത് അറിഞ്ഞില്ല. കിടക്കാൻ താമസിച്ചു." ഫിലിപ്പ് തൻ്റെ ഭാഗം പ്രതിരോധിച്ചു കൊണ്ട് മറുപടി നൽകി. അങ്ങനെ ഒന്നും രണ്ടും പറഞ്ഞുകൊണ്ട് അവർ ബസ്സ് സ്റ്റോപ്പിൽ നിന്നും കോളേജ് ലക്...

പ്രിയപ്പെട്ട അന്നമ്മയ്ക്ക് - 1

ഭാഗം ഒന്ന്  "പ്രിയപ്പെട്ട അന്നമ്മയ്ക്ക്,         നിനക്ക് സുഖമെന്നു കരുതുന്നു. നീയും കുടുംബവും ഇപ്പോൾ ബനാറസിൽ ആണെന്ന് അറിഞ്ഞു. ഏറെ നാൾ മുൻപ് പറയണം എന്ന് വെച്ച ചില കാര്യങ്ങൾ മനസ്സിൽ ഇപ്പോഴും കിടന്നു പിടക്കുകയാണ്. കാലം കഴിഞ്ഞുപോയി എന്നറിയാം. എങ്കിലും ഉള്ളിലുള്ള കാര്യം മരിക്കുന്നതിനു മുൻപ് ഒരുവട്ടം എങ്കിലും നീ അറിയണം എന്നുണ്ട്. അതിനാൽ ആണ് ഇങ്ങനെ ഒരു കത്ത് എഴുതുന്നത്.        നിനക്കു അറിയാമല്ലോ നമ്മൾ ഒരേ കോളേജിൽ ആയിരുന്നു പഠിച്ചത് എന്ന്. അന്ന് എന്‍റെ കൂട്ടുകാരന്‍റെ ക്ലാസ്സ്മേറ്റ് എന്ന നിലയിൽ നിന്നെ പരിചയപ്പെട്ട നിമിഷം മുതൽ നീ എന്‍റെ ഹൃദയത്തിൽ ഇടം നേടിയതാണ്. എങ്കിലും എനിക്കു നിന്നോട് അത് തുറന്നു പറയുവാൻ ഭയമായിരുന്നു. ആ ഭയം എന്നെ നിന്നിൽ നിന്നും അകറ്റി. കാലം ഇത്ര കഴിഞ്ഞു. ഞാനും നീയും രണ്ടു തട്ടിലായി. എങ്കിലും നിന്നോടുള്ള എന്‍റെ ഇഷ്ടം ഹൃദയത്തിൽ നിന്നും മായുന്നില്ല. അന്ന് പറയാതെ പോയതിന്‍റെ കുറ്റബോധം ഇപ്പോഴും എന്‍റെ ഉള്ളിൽ അലയടിക്കുകയാണ്. ഇനി നാം ഒരുമിക്കുക എന്നത് സാധ്യമല്ല. എനിക് ഒരു കുടുംബം ഉണ്ട്. വിവാഹം കഴിഞ്ഞ അന്ന് തന്നെ എന്‍റെ ഭാര്യയോട് എല്ലാം തുറന...

Sully's Future - 3

  Chapter 3 25-01-3012 [Location:- Somewhere in the Republic of Frogia]                Nurses are going in and out frequently. Frank was standing in the alley by leaning towards the wall. Jed was trying to ask what was going on there. But, everyone was busy rescuing Mrs Johnson. Frank was a different man at that time. He was nowhere near that Navy man. That brave man who controlled that unusual situation that happened earlier seems to be lost somewhere. Frank is just now a lonely lover, who is waiting to get his heart back from the hand of death.                Jed came back to Frank. “Hey bud, it’s gonna be okay. They are doing well. Also, they got some best docs in this state.” Jed tried to make Frank calm. But his mind was lost somewhere deep inside. Frank doesn’t reply to Jed. He was just kept standing there like a statue. Jed knows t...

Sully's Future - 2

  Chapter 2       25-01-3012 [Location:- Unkown]     It was raining outside. A man in a dusty black coat walking to and fro in the hallway. People around him were not bothering him. They are doing their own business. He just stopped for a moment and peak through the window. The rain is getting heavier. A voice raised from behind, “Climate is changing dramatically, right partner?”. He just turned his head in search of that voice. He found a man with a cowboy hat who lean against the wall. “Aye”. That sailor in the black coat just tried to avoid that conversation. Again, he started looking outside. He noticed how big that board in Infront of the building, ‘Preliminary Health Centre’. Written in a beautiful font. prepared his mind to hear both good and bad news. Because his wife is in the labour room in a critical situation. The rough climate outside making him annoyed. It was like the last time he went out to the seas. Nature shows its beast ...

Sully's Future - 1

  CHAPTER 1                               27-03-1992 [Location:- Outskirts of Newyork City]                               “There will be an advanced version of mankind in future, Sarah. I’m pretty sure about it”. Sarah noticed the excitement in the face of Sullivan when he said it. It was like the face of a man who was under drugs. “Sully, I’m scared now.” Sarah said, “You are acting like a lunatic. There is no such a thing as time travel. Your science cannot give the proof of it. Please stop this madness Sully. Please..” Sarah begged at Sully. But Sully has made a strong decision. He decided to go to the future, using the time machine which he made by himself.                Sullivan Johnson, a Scientist from Brooklyn is like a freak who works on making a time machine. He was inspired by S...